Gospel : Maelto dmoran lhayklo (Entrance of our Lord into the Temple) Comme. of St. Simon and Hanna.

Author: Fr N K Koruth Malpan


ഏവന്‍ഗേലിക്കു ശേഷം                       

(പ്രാര്‍ത്ഥനയിന്‍ സമയമിതല്ലോ ... എന്ന പോലെ)


ശെമയോന്‍ മശിഹായെ ഏന്തി-ക്കൊണ്ടോതി

വൃദ്ധതയാര്‍ന്നോന്‍ ഞാന്‍ സംതൃ-പ്ത്യാ പോകട്ടെ

പാതാളം തന്നില്‍ പോവാന്‍- വാഞ്ഛിച്ചു

നിന്‍ വരവും കാത്തേറെക്കാ-ലം ഞാന്‍ പോക്കി.