Gospel :

Author: Fr N K Koruth Malpan

                                  മാര്‍ സ്തേഫാനോസ് സഹദാ

                                        ഏവന്‍ഗേലിക്കു ശേഷം

(ലോക്മൊറിയോ കോറേനാന്‍ - ദൈവത്തിന്‍ പുത്രനെ ... എന്ന പോലെ)

സ്തേഫാനോസിന്‍ മരണ-ത്തെ ശോധിച്ചേന്‍

ഏറ്റം കഷ്ടത അവനേറ്റതി-നാല്‍ ഞാന്‍ വിസ്മിതനായ്

തന്മേല്‍ കല്ലവര്‍ വര്‍ഷിച്ചു- താന്‍ പ്രാര്‍ത്ഥിച്ചു,

ബോധം വിട്ടവര്‍ ചെയ്തത് നാ-ഥാ നീ ഓര്‍ക്കരുതേ

                   അന്ത്യമവര്‍ക്കായി പ്രാര്‍ത്ഥിച്ച

                              നാഥന് സന്നിഭനീ1 ദാസന്‍റെ

യാചനയാല്‍ കൃപ ഏറീടുന്നീശോ കാത്തരുള്‍ക.