Huthomo : i’do d-Mawlodeh d-Moran The Feast of Nativity of our Lord Christmas (Yeldo)

Author: Fr N K Koruth Malpan

                                                         à´¹àµ‚ത്തോമ്മോ

(തൂബൈക്ക് ഒഫ്റാസ് - അന്തിമ പെസഹേ ... എന്ന പോലെ)

ദാവീദിന്‍പുരി-ബേതിലഹേമേ!-ഭാഗ്യം, നിന്മേ-ലീര്‍ഷ്യാഭാവം

ഗ്രാമപുരങ്ങള്‍-ക്കാ മറിയാമില്‍-പ്രഭുകുല കന്യക-മാര്‍ക്കെന്നോണം

തന്നെച്ചേര്‍ത്തൊരു ഗ്രാമത്തിന്നും-പെറ്റൊരാ ബാലയ്ക്കും ഭാഗ്യം

പ്രീതി-പ്പെട്ടാന്‍-താനവ ര-ണ്ടിന്മേല്‍-താഴ്മപ്പെട്ടിടുവാന്‍.