Gospel : hadbšabo dakdom yaldo Sunday before the Feast of Nativity

Author: Fr N K Koruth Malpan

                                     à´à´µà´¨àµâ€à´—േലിക്കു ശേഷം

                               (മിശിഹോ നാത്രേഹ് ഈത്തോക്ക് )

യൂഹാനോനോതീടും പോല്‍-വചനം പണ്ടേ ഭാസിച്ചു.

ദൈവം മേലീന്നും വന്നു-കന്യാത്വത്തിന്നുള്‍പൂക്കു

സ്വേഷ്ടം പോല്‍ ദേഹം പേറി - പാപം മൂലം

ലോകാരംഭം തൊ-ട്ടാന്ധ്യത്തില്‍പെട്ടോര്‍ക്കെല്ലാം

ദിവ്യം ദീപം കാണിച്ചു-ദൈവത്തിന്‍ പുത്രന്‍

ജാതം ചെയ്തെന്നാ സാത്താന്‍-കേട്ടിട്ടുച്ചത്തില്‍ കേണാന്‍

എന്‍ രാജ്യത്തിന്‍ പ്രാഗത്ഭ്യം പോയി! കഷ്ടം.