Kasoliqi : Galyono d-yawseph Kino Revelation to St. Joseph

Author: Fr N K Koruth Malpan

                                   à´•ാസോലിക്കി

                                        (മാര്‍ അപ്രേം)

യൗസേപ്പത്യന്തം ചിന്താ-വ്യാകുലനായ് തല്‍പ്പേ1 മേവി

കന്യാദൂഷ്യം ചൊന്നോരില്‍-നിന്നും നിന്ദയെ നീക്കാനായ്

ഗൂഢം മറിയാമിനെ വിടുവാന്‍-ഗാഢം പര്യാലോചിക്കേ

താതന്‍ വിട്ടാന്‍ ദൂതേശന്‍-ഗബ്രിയേലിനെ മേലീന്നും.