Kasoliqi : Mawlodeh d-Yuhanon Mamdono Birth of John the Baptist

Author: Fr N K Koruth Malpan

                                   à´à´µà´¨àµâ€à´—േലിക്കു ശേഷം

                                                 (കൂക്കോയോ - )

വൃദ്ധതയേറിയ വന്ധ്യാസ്ത്രീ-യൂഹാ-നോ-നെ

പെറ്റ ദിനേ യീഹൂദാദ്രി2-വിസ്മയപൂരിതമായ്

ആ ശിശു മൂലം-മാതാവിന്‍ ഗര്‍ഭം

താതന്‍ തന്‍ നാ-വിവ ബന്ധനമറ്റു

കര്‍ത്താവിന്‍ നാമം നിത്യം പൂജായോഗ്യം താന്‍

എന്നോതി സ്കറിയാ സ്തോത്രം-ദൈവത്തിനു പാടി.

ഹാലേലുയ്യാ-ഉ-ഹാലേലുയ്യാ.