Gospel: Qudosh Idto (Sanctification of the Church) Beginning of the Liturgical Year

Author: Fr N K Koruth Malpan
  •                      ഏവന്‍ഗേലിക്കു ശേഷം
     മൂശേ - ആലോഹോ മുള്ളുമര-ത്തില്‍നിന്ന
     അങ്ങ് വിളി-ച്ചരുള്‍ ചെയ്തു; കൂടാരത്തിന്മേലും
     കൂടെയതിന്‍ - ഉള്ളതിലും കൈക്കൊണ്ടെന്‍ - അധികാരം
     ഹാലേ-ലുയ്യാ ഉ ഹാലേലുയ്യാ കഹനൂസാ-നടത്തുക നീ.